Right 1'സ്‌കൂളില്‍ കുട്ടികള്‍ക്കാണ് യൂണിഫോമിന്റെ ആവശ്യം; അധ്യാപകര്‍ക്ക് അല്ല; കന്യാസ്ത്രീ ധരിക്കുന്നത് സന്യാസ സമൂഹത്തിന്റെ യൂണിഫോമാണ്; ഒരു മുസ്ലിം അധ്യാപിക തട്ടമോ ഹിജാബോ ഇട്ടുകൊണ്ട് സ്‌കൂളില്‍ വന്ന് പഠിപ്പിക്കുന്നതിന് ഒരു തടസ്സവുമില്ല; ജാതിയും മതവും ഒന്നുമല്ലാതെ തങ്ങളെല്ലാം ഒന്നാണെന്ന ചിന്തയില്‍ കുട്ടികള്‍ വളര്‍ന്നു വരട്ടെ'; ഹിജാബ് വിവാദത്തിനിടെ ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്സ്വന്തം ലേഖകൻ16 Oct 2025 1:36 PM IST